Tag: wayanad news
വയനാട്ടിൽ ചന്ദന വേട്ട; 100 കിലോയോളം പിടികൂടി
കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്‌റ്റിലായിട്ടുണ്ട്. മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്‌റ്റഡിയിലുള്ളത്. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്‌ച രാത്രി വനപാലകര്‍...
ബത്തേരിയിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി കുടുംബം
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവാണ് കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയത്. ഈ മാസം നാലിനാണ് പണിയ കോളനിയിലെ...
വയനാട് ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു
വയനാട്: ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികളിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...
മാനന്തവാടിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി അധികൃതർ
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ 20ഓളം ഹോട്ടലുകളിൽ സംഘം പരിശോധന നടത്തി.
വരും...
വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ
വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ സിഎസ് വേണുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. കണ്ണൂർ നോർത്ത് സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ...
വയനാട് പ്രിയദർശിനി പ്ളാന്റേഷൻ ടൂറിസം പദ്ധതി വരുന്നു
മാനന്തവാടി: ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. ഡിടിപിസിയാണ് പുതുപദ്ധതിക്ക് തയ്യാറെടുക്കുന്നത്. 3000 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന...
ഒക്‌ടോബർ മാസം വയനാട്ടിൽ അധികമായി ലഭിച്ചത് 70 ശതമാനം മഴ
കൽപ്പറ്റ: ജില്ലയിൽ ഒക്‌ടോബറിൽ ലഭിച്ചത് പ്രവചിച്ചതിനേക്കാൾ 70 ശതമാനം അധിക മഴ. ആറ് വർഷത്തിനിടയിൽ ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഈ വർഷമാണ്. തുലാവർഷത്തിലേക്ക് കടക്കുന്ന കാലയളവായ ഒക്‌ടോബർ ഒന്ന് മുതൽ...





































