Thu, Jan 22, 2026
19 C
Dubai
Home Tags Woman Attacked By Man

Tag: Woman Attacked By Man

മുക്കത്ത് നടുറോട്ടിൽ സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തി യുവാവ്; ദൃശ്യങ്ങൾ പുറത്ത് 

കോഴിക്കോട്: മുക്കത്ത് നടുറോട്ടിൽ സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്ലെറ്റിന് സമീപം ശനിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുന്ന സ്‌ത്രീയെയാണ് ചവിട്ട് വീഴ്‌ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബീവറേജിന് സമീപത്തെ റോഡിലൂടെ...

കെഎസ്ആർടിസി ബസിൽ യുവതിയെ ആക്രമിച്ച് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു

തിരൂരങ്ങാടി: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു ആത്‌മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട്...

വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ ആക്രമിച്ചു; യുവാവ് പിടിയിൽ

കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ കടന്ന് പിടിച്ച യുവാവ് പിടിയിൽ. കൊല്ലം ഈസ്‌റ്റ് നഗർ 47ൽ ചെക്കുംമൂട്ടിൽ വീട്ടിൽ റോളണ്ട് (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ യുവതി...

മന്ത്രവാദം നടത്തിയെന്ന് ആരോപണം; സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി

റാഞ്ചി: ജാര്‍ഖണ്ഡില്‍ സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി. മന്ത്രവാദം നടത്തിയെന്ന ആരോപണ തുടർന്ന് 60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലായിരുന്നു സംഭവം. 40 ശതമാനം...
- Advertisement -