Sun, Oct 19, 2025
31 C
Dubai
Home Tags Women found dead

Tag: women found dead

വിനീതയുടെ കൊലപാതകം; രക്‌തം പുരണ്ട വസ്‌ത്രം കുളത്തിൽ നിന്ന് കിട്ടി

തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ധരിച്ചിരുന്ന ഷർട് കുളത്തിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽ നിന്നാണ് പ്രതി രാജേന്ദ്രന്റെ ഷർട് കണ്ടെത്തിയത്....

വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി

കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്‌ഥലത്ത്‌ എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. പേരൂർക്കട...

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; തമിഴ്‌നാട്‌ സ്വദേശി പിടിയിൽ

തിരുവനന്തപുരം: അമ്പലമുക്കിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ...

തിരുവനന്തപുരത്ത് കടയ്‌ക്കുള്ളിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: അമ്പലമുക്ക് കുറവൻകോണത്ത് കടയ്‌ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കൊലപാതകമെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. അമ്പലമുക്കിലെ ഒരു അഗ്രി നഴ്‌സറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ...

ആനയിറങ്കല്‍ ഡാമില്‍ സ്‌ത്രീ മരിച്ച നിലയിൽ

ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ തോട്ടം തൊഴിലാളിയായ സ്‌ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനയിറങ്കല്‍ സ്വദേശിനിയായ വെള്ളത്തായി(66)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാല്‍വഴുതി ഡാമിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം....
- Advertisement -