Tag: Wood Smuggling-Palakkad
പാലക്കയം മരംമുറി; മൂസയ്‌ക്കായി തിരച്ചിൽ, വിവാദ ഭൂമിയിൽ വീണ്ടും സർവേ നടത്തും
പാലക്കാട്: പാലക്കയം മരംമുറിയിൽ വനം വകുപ്പ് വിശദമായ സർവേ നടത്തും. ഒന്നാം പ്രതിയായ മൂസയ്‌ക്കായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ തിരച്ചിൽ ആരംഭിച്ചു. അതിനിടെ മരം മുറിച്ച ഭൂമി വര്‍ഷങ്ങളായി മൂസയുടെ കൈവശമാണെന്നും, തോട്ടമായി...
പാലക്കയം മരംകൊള്ള; കൂടുതൽ നടപടിയുമായി വനം വകുപ്പ്
പാലക്കാട്: പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്. വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും. മൂസയുടെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ രണ്ടാഴ്‌ച സമയം അനുവദിക്കും. രേഖകൾ വ്യാജമാണോ...
പാലക്കയത്ത് വൻ മരംകൊള്ള; 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു
പാലക്കാട്: പാലക്കയത്ത് വനഭൂമിയിൽ വൻ മരംകൊള്ള. വനഭൂമിയിൽ നിന്ന് മുറിച്ചിട്ട 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കയം വില്ലേജിലെ സർവേ നമ്പർ 2018/4 വനഭൂമിയിലെ മരങ്ങളാണ് മുറിച്ചെടുത്തതെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ...
ചന്ദനം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്.
അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ...


































