പാലക്കയത്ത് വൻ മരംകൊള്ള; 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു

By Trainee Reporter, Malabar News
Big wood hunt in Palakkad
Ajwa Travels

പാലക്കാട്: പാലക്കയത്ത് വനഭൂമിയിൽ വൻ മരംകൊള്ള. വനഭൂമിയിൽ നിന്ന് മുറിച്ചിട്ട 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കയം വില്ലേജിലെ സർവേ നമ്പർ 2018/4 വനഭൂമിയിലെ മരങ്ങളാണ് മുറിച്ചെടുത്തതെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കോട്ടോപാടം സ്വദേശി മൂസയെ ഒന്നാം പ്രതിയാക്കി കേസെടുത്തു.

അതേസമയം, തന്റെ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നും വനഭൂമിയിലെ മരങ്ങൾ അല്ലെന്നും മൂസ പറയുന്നു. എന്നാൽ, പാലക്കയം വില്ലേജിലെ വനഭൂമിയിലെ മരങ്ങളാണെന്നാണ് വനംവകുപ്പ് കണ്ടത്തിയിരിക്കുന്നത്. വീട്ടി, വാഗ, ആഞ്ഞിലി, ചടച്ചി തുടങ്ങിയ മരങ്ങളാണ് മുറിച്ചിട്ടിരിക്കുന്നത്.

Most Read: ജോജുവിന്റെ കാർ തകർത്ത കേസ്; ഒളിവിൽ കഴിഞ്ഞ 2 പേർ കൂടി കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE