Tag: Yashwant Sinha
മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂലിൽ
കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിൻഹ തൃണമൂലിൽ എത്തുന്നത്. കൊൽക്കത്തയിലെ പാർട്ടി ഓഫീസിൽ...
ഇനിയും ജനം ഉണർന്നില്ലെങ്കിൽ മോദിയും കോവിഡും മാത്രമേ ശേഷിക്കൂ; സിൻഹ
ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. നിലവിലെ സർക്കാരിനു...
വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ നിലനിൽക്കില്ല; മോദിക്കെതിരെ യശ്വന്ത് സിൻഹ
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോക്കു നേരെയുള്ള ഡിസ് ലൈക്ക് പ്രചാരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. എത്ര...
ചോദ്യോത്തര വേള ഒഴിവാക്കി; ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷം ഇത് തടയണം- യശ്വന്ത് സിൻഹ
ന്യൂ ഡെൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികൾക്ക് ധൈര്യമുണ്ടെങ്കിൽ...
ഇന്ത്യാ വിഭജനമാണോ ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം? – രൂക്ഷ വിമർശനവുമായി യശ്വന്ത് സിൻഹ
ന്യൂഡൽഹി: മദ്ധ്യപ്രദേശ് സർക്കാർ ജോലിയിൽ സംസ്ഥാനത്തിനകത്തുള്ളവർക്കു മാത്രം അവസരം നൽകുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഇന്ത്യൻ...


































