പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടിൽ വീട്ടിൽ ശാരദാമ്മ (75)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള സ്‌ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശാരദാമ്മയുടെ ഭർത്താവ് ബാലനെ മണ്ണാർക്കാട് പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read: ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്; സുരക്ഷയിൽ ആശങ്ക







































