തൃശൂർ : ജില്ലയിലെ ചാലക്കുടിയിൽ ലോഡ്‌ജിനുള്ളിൽ യുവാവിനെയും, യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്, ഈറോഡ് സ്വദേശിനി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്‌ജിനുള്ളിൽ നിന്ന് തന്നെ ആത്‍മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മരിച്ച അനിതയുടെ കൂടെ ലോഡ്‌ജിനുള്ളിൽ രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നു. ഇവരെ നിലവിൽ അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Read also : പാർക്കിംഗ് മാറ്റാൻ സ്‌ഥലമില്ല; ലോറികൾ ഇപ്പോഴും സൗത്ത് ബീച്ചിൽ തന്നെ


































