പഴകിയ എണ്ണ ഉപയോഗിച്ചു; കാട്ടാക്കടയിലെ ഹോട്ടൽ അടപ്പിച്ചു

By Desk Reporter, Malabar News
Used stale oil; The hotel in Kattakada was closed
Ajwa Travels

തിരുവനന്തപുരം: കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഴകിയ എണ്ണ ഉപയോഗിച്ചു, ഫ്രീസറിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷണം സൂക്ഷിച്ചു എന്നിങ്ങനെയാണ് ഹോട്ടലിനെതിരായ പരാതി. പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ഹോട്ടൽ തുറന്നാൽ മതിയെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.

Most Read:  രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE