കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കണ്ണൂർ പോലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also Read: കേരളം മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്‌ഥാനം; മുഖ്യമന്ത്രി






































