കണ്ണൂർ: കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം. എസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. വ്യാജ അക്കൗണ്ടിൽ നിന്നും പലരോടും പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം







































