കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Most Read: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്





































