കണ്ണൂർ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്‌ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read: പത്താം ക്‌ളാസുകാരിക്ക് പീഡനം; മൂന്ന് യുവാക്കൾക്ക് എതിരെ കേസ്








































