ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കുന്നൂർ സിംസ് പാർക്ക് ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്നുവരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
ഒമൈക്രോൺ ഭീതി നിലനിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. സന്ദർശകർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണം.
Most Read: നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കും






































