തന്റെ പുതിയ സിനിമ ‘ജൽസ’യുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി വിദ്യ ബാലൻ. കറുപ്പ് ചന്ദേരി സാരിയിൽ എത്തിയാണ് താരം കാഴ്‌ചക്കാരുടെ ഹൃദയം കവർന്നത്.
ഒരു ബ്രൗൺ ലെതർ ബെൽറ്റ് ആക്‌സസറൈസ് ചെയ്‌ത് ട്രെന്റി ലുക്കിലായിരുന്നു താരം എത്തിയത്. കനം കുറഞ്ഞ ഗോൾഡൻ ബോർഡറാണ് ബ്ളാക്ക് സാരിക്കുള്ളത്. മുന്താണിയിലും ഈ ഗോൾഡൻ ഡിസൈൻ ഉണ്ട്.
View this post on Instagram
ഹൈനെക് ബ്ളൗസ് ആണ് താരം പെയർ ചെയ്‌തത്. കൂടെ മനോഹരമായ കമ്മലും മോതിരവുംതാരം അണിഞ്ഞിട്ടുണ്ട്. ടേൺ ബ്ളാക് ആണ് 17000 രൂപ വിലവരുന്ന സാരി ഡിസൈൻ ചെയ്‌തത്.
View this post on Instagram
സമൂഹ മാദ്ധ്യമങ്ങളിൽ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തരംഗമായി കഴിഞ്ഞു.
Most Read: ചാക്കോച്ചന്റെ ‘ന്നാ താന്‍ കേസ് കൊട്’; ഫസ്‌റ്റ് ലുക്കെത്തി






































