പാലക്കാട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ നാട്ടുകൽ കോടക്കാട് ആണ് സംഭവം. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിശയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കുടുംബ വഴക്കിനെ തുടർന്നാണ് ഹംസ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഹംസയെ നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read also: ഒഴിവുകൾ നികത്തണം; കോടതികൾക്ക് അധിക ഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്








































