മലപ്പുറം: ചട്ടിപ്പറമ്പിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ആക്കപ്പറമ്പ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Most Read: വെസ്‌റ്റ് നൈൽ; കൊതുക് നശീകരണം അനിവാര്യം, ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി








































