ഇടുക്കി: ജില്ലയിലെ രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്‌ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്‌മണൻ- ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്.
Most Read: വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തി







































