ഇടുക്കിയിൽ മൂന്നര വയസുകാരിയെ കാണാതായി; തിരച്ചിൽ

By News Desk, Malabar News
Three year old girl goes missing in Idukki; Search
Ajwa Travels

ഇടുക്കി: ജില്ലയിലെ രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്‌ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്‌മണൻ- ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്.

Most Read: വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE