മലപ്പുറം: ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം കെഎസ്ആർടിസി ബസും മാടുകളെ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഒരുമരണം. മണ്ണാർക്കാട് അയിരൂർ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്.
പരിക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കോഴിക്കോട് നിന്ന് പാലക്കാടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
Most Read| സുപ്രധാന കരാറുകളിൽ ഒപ്പുവെയ്ക്കും; പ്രധാനമന്ത്രി അടുത്തമാസം ശ്രീലങ്കയിലേക്ക്




































