Tag: KSRTC Bus Accident
കെഎസ്ആർടിസി ബസ് അപകടപ്പെടുത്താൻ ശ്രമം; മുട്ടയേറ്, അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി
തിരുവനന്തപുരം: മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ കർണാടക ബിഡദിയിൽ കെഎസ്ആർടിസി ബസ് അപകടപ്പെടുത്താൻ ആസൂത്രിത ശ്രമം. മൂന്നിലധികം പേർ ബസിന്റെ ചില്ലിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്നുതവണ മുട്ടയേറുണ്ടായി. ഈ സമയം ബസിൽ 12ഓളം യാത്രക്കാർ...
കെഎസ്ആർടിസി അപകടം; പരിചയക്കുറവും വിശ്രമമില്ലാ ഓട്ടവും, നടന്നത് ചട്ടലംഘനം
കോഴിക്കോട്: ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ കെഎസ്ആർടിസി ബസ് അപകടം ഉണ്ടാകാൻ കാരണമായത് ഗുരുതരമായ ചട്ടലംഘനമെന്ന് ആരോപണം. ജീവനക്കാർക്ക് ഡ്യൂട്ടി നൽകുന്നതിൽ ചട്ടലംഘനം നടന്നതായാണ് ആക്ഷേപം. അപകടത്തിൽ മരിച്ച കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷിന്...
ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്‌ടറും മരിച്ചു
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്‌സ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുമരണം. 20 പേർക്ക് പരിക്കേറ്റു. ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്‌ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ്...
നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒരുമരണം
പാലക്കാട്: നെൻമാറ പോത്തുണ്ടി ഡാമിന് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
നെല്ലിയാമ്പതിയിൽ...
ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി
മാവേലിക്കര: ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപാണ് (49) മരിച്ചത്. ഹരിപ്പാട്- പത്തനംതിട്ട സംസ്‌ഥാന പാതയിൽ മാവേലിക്കര നടക്കാവിൽ ഇന്ന്...
അടിപ്പാതയിലേക്ക് ഇടിച്ചുകയറി; കെഎസ്ആർടിസി അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.
ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന...
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരുമരണം; 18 പേർക്ക് പരിക്ക്
കൊച്ചി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 14 വയസുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം മണിയംപാറയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കട്ടപ്പനയിൽ നിന്ന്...
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരുമരണം; നിരവധിപ്പേർക്ക് പരിക്ക്
മലപ്പുറം: ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം കെഎസ്ആർടിസി ബസും മാടുകളെ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഒരുമരണം. മണ്ണാർക്കാട് അയിരൂർ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്.
പരിക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ...





































