മലപ്പുറം: മമ്പാട് പനയം മുന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടുവയസുകാരന് മരിച്ചു. മുഹമ്മദ് സിനാന്- റിസ്വാന ദമ്പതികളുടെ മകന് ഐദിന്‍ ആണ് മരിച്ചത്. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയില്‍ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Malabar News: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു







































