കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി തോട്ടം തൊഴിലാളിയായ പാർവതി പരശുരാമൻ (50) ആണ് മരിച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് ചെമ്പ്ര എസ്‌റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങും വഴി കൂട്ടമുണ്ടക്ക് സമീപം വെച്ച് കാട്ടാന പാർവതിയെ ആക്രമിച്ചത്. തുടർന്ന് ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസയിൽ ഇരിക്കെ വെള്ളിയാഴ്‌ച രാത്രിയോടെയാണ് മരണം.

Read also: വീട്ടില്‍ കയറി വൃദ്ധയെ ഉപദ്രവിച്ചു; പ്രതി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE