Tag: Malabar News from Wayanad
വയനാട്ടിൽ ഭക്ഷ്യവിഷബാധ; ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 22 പേർ ചികിൽസ തേടി
കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 22 പേർക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയർ സ്‌റ്റേഷന് സമീപത്തെ 'മുസല്ല' എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടൽ നഗരസഭ അടപ്പിച്ചു....
കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു
കൽപ്പറ്റ: കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു. അരണപ്പാറ പികെ തിമ്മപ്പൻ(50) ആണ് ആത്‍മഹത്യ ചെയ്‌തത്. ശനിയാഴ്‌ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത...
വയനാട്ടിൽ വീണ്ടും കർഷക ആത്‍മഹത്യ; വിഷം കഴിച്ചു ചികിൽസയിലിരിക്കെ മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടബാധ്യതയെ തുടർന്ന് കർഷക ആത്‍മഹത്യ. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വിഷം കഴിച്ചു കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയ ദേവസ്യ...
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ തൂങ്ങി മരിച്ച നിലയിൽ
കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരിച്ചനക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്. വീടിന് സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ ശാലിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ...
വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം
കൽപ്പറ്റ: വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ, കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ-പടിഞ്ഞാറത്തറ റോസിന് സമീപത്തു വെച്ചാണ് അപകടം നടന്നത്.
റോഡ് സൈഡിലെ പോസ്‌റ്റിൽ ഇടിച്ചു നിയന്ത്രണം...
വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു
കൽപ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരൻ രാമകൃഷ്‌ണനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ...
പത്ത് ദിവസം ഒരുകോടിയിലേറെ വരുമാനം; സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്
കൽപ്പറ്റ: വിനോദസഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്. ഈസ്‌റ്റർ, വിഷു അടുപ്പിച്ചുള്ള അവധി ദിനങ്ങളിൽ വയനാട്ടിൽ എത്തിയ സഞ്ചരികളുടെ എണ്ണം റെക്കോർഡ് മറികടന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ആറ് മുതൽ 16 വരെയാണ് ജില്ലയിലെ ടൂറിസം...
വയനാട് മെഡിക്കൽ കോളേജ്; മൾട്ടി സ്‌പെഷ്യാലിറ്റി ഉൽഘാടനം ഏപ്രിൽ രണ്ടിന്
കൽപ്പറ്റ: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി വയനാട് മെഡിക്കൽ കോളേജ്. ആശുപത്രിയിൽ കാത്ത് ലാബും മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി. പുതുതായി നിർമിച്ച എട്ടുനില മൾട്ടി പർപ്പസ് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും...