തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്തെ ഡിവൈഎസ്‌പി, അഡീഷണൽ എസ്‌പി, അസിസ്‌റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ എസ്‌പിയായിരുന്ന എസ് മധുസൂധനനെ കോട്ടയത്തേക്കും മാറ്റി. കോട്ടയം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന നാസിമിനെ തൃശൂരിലേക്കാണ് മാറ്റിയത്.
Read also: സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല







































