കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ്. 400 പേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസ്. കണ്ണൂർ ഡിസിസി അധ്യക്ഷൻ ഉൾപ്പടെ ഉള്ളവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
Malabar News: പാലക്കാട് മെഡിക്കൽ കോളേജ്; കോവിഡ് ഒപി ഇന്ന് മുതൽ കിൻഫ്രയിൽ പ്രവർത്തിക്കും







































