പാലക്കാട് മെഡിക്കൽ കോളേജ്; കോവിഡ് ഒപി ഇന്ന് മുതൽ കിൻഫ്രയിൽ പ്രവർത്തിക്കും

By News Desk, Malabar News
Palakkad Govt Medical College,
Ajwa Travels

പാലക്കാട്: ജില്ലാ ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ഒപി ഉൽഘാടനത്തോട് അനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒപി, സ്വാബ് കളക്ഷൻ എന്നിവ കഞ്ചിക്കോട് സിഎഫ്‌എൽടിസിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് ഇന്ന് മുതല്‍ (ഫെബ്രുവരി മൂന്ന്) മാറ്റി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പാലക്കാട് നഗരസഭാ പ്രദേശത്തെ കോവിഡ് സ്‌ഥിരീകരിച്ച രോഗികളുടെ തുടര്‍ പരിശോധനകള്‍ നടത്തുന്നതിന് പാലക്കാട് കൊപ്പം അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: പിവി അൻവറിന്റെ ‘ആഫ്രിക്കൻ ബിസിനസ്’ സിപിഎം വെളിപ്പെടുത്തണം; യൂത്ത് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE