Thu, Jan 22, 2026
21 C
Dubai

നൂറുശതമാനം അർബുദ സാക്ഷരത; രാജ്യത്തെ ആദ്യ നഗരസഭയായി കോട്ടയ്‌ക്കൽ

കോട്ടയ്‌ക്കൽ: രാജ്യത്ത് നൂറുശതമാനം അർബുദ സാക്ഷരതാ നേടുന്ന ആദ്യ നഗരസഭയായി മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കൽ. കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും നഗരസഭയും സംയുക്‌തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അർബുദ ബാധിതരുടെ എണ്ണത്തിലുള്ള വർധന,...

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി, ഈമാസം മരിച്ചത് 11 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഇതിനിടെയാണ്...

162 പേർക്ക് ചികിൽസ ഉറപ്പുവരുത്തി പൊന്നാനി സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

മലപ്പുറം: പൊന്നാനിയിൽ നടന്ന സ്‌ത്രീസൗഹൃദ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ സ്‌ത്രീജന്യ രോഗങ്ങൾ സംശയിക്കുന്ന 256 പേരെ വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്ന് ചികിൽസയോ സർജറിയോ ആവശ്യമായ 162 സ്‌ത്രീകളെ കണ്ടെത്തുകയും...

കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാനായില്ല; എന്താണ് ഈ അവസ്‌ഥ?

കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാൻ കഴിയാതെ വന്ന യാത്രക്കാരൻ ബുദ്ധിമുട്ടിയതും, ശേഷം അടിയന്തിര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷണൽ ഓഫീസർ അദ്ദേഹത്തെ രക്ഷിക്കുന്നതിന്റെയും ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, കോട്ടുവായിട്ടാൽ...

വിപിഎസ്‌ ലേക്‌ഷോറിന്റെ സൗജന്യ ആരോഗ്യ പരിശോധന ഒക്‌ടോബർ 19ന് പൊന്നാനിയിൽ

പൊന്നാനി: 'അമ്മയ്‌ക്കൊരു കരുതൽ' എന്ന പേരിൽ കൊച്ചി ആസ്‌ഥാനമായ വിപിഎസ്‌ ലേക്‌ഷോർ ആശുപത്രി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഒക്‌ടോബർ 19ന് പൊന്നാനിയിൽ നടക്കും. ജീവിത പ്രാരാബ്‌ധങ്ങളാലും ദാരിദ്ര്യവും കാരണം വേദന കടിച്ചമർത്തി...

‘ഈ മരുന്നിന്റെ വിതരണവും വിൽപ്പനയും നിരോധിച്ചു; കൈവശമുള്ളവർ ഉപയോഗിക്കരുത്’

തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലൈസൻസ് മരവിപ്പിക്കാനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ...

കുട്ടികളുടെ മരണം; ചുമ മരുന്ന് നിരോധിച്ച് കേരളവും, വിൽക്കാനോ കൊടുക്കാനോ പാടില്ല

തിരുവനന്തപുരം: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സിറപ്പിന്റെ വിൽപ്പന നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത്‌ കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21....
- Advertisement -