Thu, Jan 22, 2026
21 C
Dubai

കോംപാക്റ്റ് എംപിവിയുമായി നിസാൻ; ഗ്രാവൈറ്റ് ജനുവരി ആദ്യം വിപണിയിൽ

കോംപാക്റ്റ് എംപിവിയുമായി നിസാൻ എത്തുന്നു. ഗ്രാവൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം ജനുവരി ആദ്യം പ്രദർശിപ്പിക്കുമെന്നും മാർച്ചിൽ പുറത്തിറങ്ങുമെന്നും നിസാൻ അറിയിച്ചു. റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന സിഎംഎഫ് എ പ്ളസ് പ്ളാറ്റ്‌ഫോമിൽ വികസിപ്പിച്ച...

തകർപ്പൻ ഓഫറുകളുമായി കിയ; വിവിധ മോഡലുകൾക്ക് വമ്പിച്ച വിലക്കുറവ്

ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്‌ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും...

വിൽപ്പനയിൽ വൻ കുതിപ്പുമായി സ്‌കോഡ; അഞ്ചുലക്ഷം തൊട്ടു, നവംബർ ‘പൊളി’ മാസം

വാഹന വിൽപ്പനയിൽ വൻ കുതിപ്പുമായി സ്‌കോഡ. ഇന്ത്യൻ നിരത്തുകളിൽ സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കുന്ന സ്‌കോഡ, അഞ്ചുലക്ഷം വാഹനങ്ങളുടെ വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ്. നവംബർ മാസത്തെ വിൽപ്പനയുടെയും കൂടി പിന്തുണയിലാണ് അഞ്ചുലക്ഷം എന്ന...

ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം; നവംബർ 25ന് ടാറ്റ സിയാറ എത്തും 

ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം സൃഷ്‌ടിക്കാൻ ടാറ്റ. ഐതിഹാസിക മോഡലായ സിയാറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം, നവംബർ 25ന്...

ഇപ്പോൾ സ്വന്തമാക്കാം! പ്രീ ജിഎസ്‌ടി ഓഫറുകളുമായി കിയ 

വാഹനങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കിയ ഇന്ത്യ. കേരളത്തിൽ മാത്രം സെൽറ്റോസിന് 2.25 ലക്ഷം രൂപയാണ് ഇളവ് നൽകുന്നത്. കൂടാതെ, കാരംസ് ക്ളാവിന് 1.25 ലക്ഷം രൂപയും കാരൻസിന് 1.20 ലക്ഷം രൂപയും...

വാഹന വിപണിയിൽ വിപ്ളവമാകാൻ ഇ വിറ്റാര; ഉൽഘാടനം ചെയ്‌ത് പ്രധാനമന്ത്രി

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി കാറായ ഇ വിറ്റാര വിപണിയിലെത്തി. ഗുജറാത്തിലെ ഹാൻസൽപൂരിലെ പ്ളാന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇ വിറ്റാര ഫ്‌ളാഗ് ഓഫ് ചെയ്‌തു. കൂടാതെ, ലിഥിയം- അയൺ നിർമാണ...

ചുരുങ്ങിയകാലം കൊണ്ട് ആരാധകരെ വാരിക്കൂട്ടി, വിൽപ്പനയിൽ മുന്നിൽ

പുറത്തിറങ്ങി ചുരുങ്ങിയകാലം കൊണ്ടുതന്നെ വിൽപ്പനയിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്‌സ്‌യുവി 700. മൂന്നുലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന വാഹനങ്ങൾ മാരുതിയുടേതാണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഹ്യൂണ്ടായിയെയും ടാറ്റയെയും...

പുതിയ രൂപത്തിൽ ‘ആനവണ്ടി’ എത്തുന്നു; ഉടൻ നിരത്തിലിറങ്ങും

കോട്ടയം: ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്തെ നിരത്തുകളിൽ പുതിയ കെഎസ്ആർടിസി ബസുകൾ വരുന്നു. പുതിയ രൂപത്തിലുള്ള ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നാണ് വിവരം. നാളിതുവരെ കണ്ട കെഎസ്ആർടിസികളുടെ ഡിസൈനിൽ നിന്ന് വേറിട്ട രൂപത്തിലാണ് പുതിയ...
- Advertisement -