Sun, Oct 19, 2025
28 C
Dubai

ആലപ്പുഴ അപകടത്തിന് പിന്നിൽ ഹൈഡ്രോപ്‌ളെയിനിങ്‌? ശ്രദ്ധിക്കാം ഇവയൊക്കെ

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ശക്‌തമായ മഴ മൂലം വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിപ്പോവുക, കാറിന്റെ...

ഒരു ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; തകരാർ പരിഹരിക്കും

മൂംബൈ: ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്‌റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്‌ള്യൂആർ–വി...

രാജ്യത്ത് ഇരുചക്ര വാഹന വിൽപ്പനയിൽ റെക്കോർഡ് വർധനവ്

ന്യൂഡെൽഹി: ഇന്ത്യയിൽ ഇരുചക്ര വാഹന വിൽപ്പന മികച്ച നിലയിലെന്ന് റിപ്പോർട്. 2024 ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ 1,01,64,980 ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് വിൽപ്പന നടത്തിയെന്നാണ് ഓട്ടോ കാർ പ്രൊഷണൽ റിപ്പോർട്ടിൽ...

ഇനി കേരളം മുഴുവൻ കുതിക്കാം; ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. സംസ്‌ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് നൽകിയിരിക്കുകയാണ്. ഓട്ടോറിക്ഷാ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ...

ചെന്നൈ- നാഗർകോവിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം; ഉൽഘാടനം ഉടൻ

നാഗർകോവിൽ: ചെന്നൈ- എഗ്‌മോർ- നാഗർകോവിൽ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. 742 കിലോമീറ്റർ ദൂരം എട്ട് മണിക്കൂർ 50 മിനിറ്റ് കൊണ്ട് വന്ദേഭാരത് പിന്നിട്ടു. ചെന്നൈ എഗ്‌മോറിൽ നിന്ന് പുലർച്ചെ അഞ്ചിന്...

പരിഷ്‌ക്കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് നാളെ മുതൽ; ബഹിഷ്‌കരിക്കുമെന്ന് സിഐടിയു

തിരുവനന്തപുരം: പ്രതിഷേധങ്ങൾ തള്ളി, സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണം നാളെ മുതൽ നടപ്പിലാക്കും. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം നിലനിൽക്കെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ....

നവകേരള ബസ് നിരത്തിലേക്ക്; കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും

തിരുവനന്തപുരം: നവകേരള ബസ് മ്യൂസിയത്തിലേക്ക് അല്ല, പകരം നിരത്തിലേക്ക് ഇറങ്ങുകയാണ്. ബസ് സംസ്‌ഥാനാന്തര സർവീസിന് അയക്കാനാണ് തീരുമാനം. കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഇതോടെ,...

സംസ്‌ഥാനത്ത്‌ അപകടമരണത്തിൽ 307 പേരുടെ കുറവ്; വലിയ നേട്ടമെന്ന് എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത്‌ റോഡ് അപകട മരണങ്ങൾ കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. 2022ൽ 4317 ആയിരുന്നു മരണനിരക്ക്. 2023 ആയപ്പോൾ അത് 4010 ആയി കുറഞ്ഞു....
- Advertisement -