മാനസികാരോഗ്യ സേവനങ്ങൾ; 1.5 കോടിയുടെ നിക്ഷേപം സമാഹരിച്ച് ‘ഒപ്പം’
കൊച്ചി: ഒന്നരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കേരള സ്‌റ്റാർട്ടപ്പായ 'ഒപ്പം'. മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരളത്തിലെ സ്‌റ്റാർട്ടപ്പാണ് ഒപ്പം. കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന 'ഹഡിൽ ഗ്ളോബൽ' ഉച്ചകോടിയുടെ ഭാഗമായി...
‘ഷീ പവർ 2025’: സിംഗപ്പൂരിന് സമാനമായ വളർച്ച കേരളത്തിനും സാധ്യം; ധനമന്ത്രി
കൊച്ചി: കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഉൽഘാടനം ചെയ്‌ത് സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. സംസ്‌ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം...
തകർപ്പൻ ഓഫറുകളുമായി കിയ; വിവിധ മോഡലുകൾക്ക് വമ്പിച്ച വിലക്കുറവ്
ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്‌ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും...
നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്‌തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്‌ത്രീകളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.
രാവിലെ 9.30...
വൻ ആശ്വാസം; അടിസ്‌ഥാന പലിശ നിരക്കിൽ 0.25% കുറവ് വരുത്തി
ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ ബാങ്ക് ഇക്കുറി കുറയ്‌ക്കുകയായിരുന്നു. റിപ്പോ നിരക്ക് 5.25 ശതമാനമാണ് നിലവിൽ....
ആന്ധ്രയുടെ മണ്ണിലേക്ക് ലുലുവിന്റെ തിരിച്ചുവരവ്; വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ
ആന്ധ്രയുടെ മണ്ണിലേക്ക് ലുലു ഗ്രൂപ്പിന്റെ വൻ തിരിച്ചുവരവ്. നായിഡു സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച സ്‌ഥലത്ത് ലുലു ഗ്രൂപ്പിന്റെ വമ്പൻ ഷോപ്പിങ് മാൾ ഉയരും. ഇതുൾപ്പടെ ആന്ധ്രയിൽ ലുലു ഒരുക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന്...
കേരളത്തിന് പുതിയ മാദ്ധ്യമം ‘ജോയിൻ ദ സ്‌റ്റോറി’; എംപി ബഷീറും രാജീവ് ശങ്കരനും ഒന്നിക്കുന്നു
കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ എംപി ബഷീറും രാജീവ് ശങ്കരനും എഡിറ്റോറിയൽ നേതൃത്വം നൽകുന്ന പുതിയ മാദ്ധ്യമ സംരംഭം 'ജോയിൻ ദ സ്‌റ്റോറി' ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും.
മലയാളത്തിലെ ആദ്യ വാർത്താ ചാനലായിരുന്ന...
പാചകവാതക സിലിണ്ടർ; ഇ- കെവൈസി നിർബന്ധം, അല്ലെങ്കിൽ സബ്‌സിഡി റദ്ദാക്കും
കൊച്ചി: എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്ന ഉപയോക്‌താക്കൾ മാർച്ച് 31ന് മുമ്പായി ഇ- കെവൈസി അപ്‌ഡേഷൻ പൂർത്തിയാക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ട (പിഎംയുവൈ) ഉപയോക്‌താക്കൾക്കാണ്...









































