Fri, Jan 23, 2026
18 C
Dubai

ട്രംപിന്റെ താരിഫ് നയം; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്

ന്യൂഡെൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിന്റെ കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ...

പൊന്നേ നീ എങ്ങോട്ടാ.. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം

കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് വില 7555 രൂപയും പവന് 240 രൂപ ഉയർന്ന് 60,440 രൂപയുമായി. ഇക്കഴിഞ്ഞ 22ന് രേഖപ്പെടുത്തിയ...

പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 320 രൂപ കൂടി

പുതുവർഷപ്പിറവി ദിനത്തിൽ സ്വർണവിലയുടെ മുന്നേറ്റം. കേരളത്തിൽ ഗ്രാമിന് 40 രൂപ വർധിച്ച് 7150 രൂപയായി. 320 രൂപ ഉയർന്ന് പവന് 57,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും...

സ്വർണവിലയിൽ ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയിലെത്തി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ആശ്വാസം. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരുപവൻ സ്വർണവില ഇന്ന് 56,560 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു....

മലയാളികളുടെ സ്‌റ്റാർട്ടപ് ഫെതര്‍ സോഫ്റ്റിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു

തിരുവനന്തപുരം: മലയാളികളുടെ സ്‌റ്റാർട്ടപ് സംരംഭമായ ഫെതര്‍ സോഫ്റ്റ്‌ ഇൻഫോ സൊലൂഷൻസിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു. കാലിഫോർണിയ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്.എഐ ആണ് കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത്. ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലകൾക്ക്...

കോട്ടയത്തിന് ലുലുവിന്റെ ക്രിസ്‌മസ്‌ സമ്മാനം; പുതിയ ഹൈപ്പർ മാർക്കറ്റ് 14 മുതൽ  

ക്രിസ്‌മസ്‌ സമ്മാനമായി ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും പ്രവർത്തനം ആരംഭിക്കുന്നു. കോട്ടയം മണിപ്പുഴയിൽ ഈ മാസം 14 മുതലാണ് ലുലു ഷോപ്പിങ് മാൾ പ്രവർത്തനം തുടങ്ങുക. 15 മുതലാണ് പൊതുജനങ്ങൾക്ക്...

കേരളത്തിലെ സ്വർണവില ഇന്നും മുന്നേറി; പവന് 600 രൂപ വർധിച്ചു

കൊച്ചി: ഇന്നും മുന്നേറി കേരളത്തിലെ സ്വർണവില. പവന് 600 രൂപ വർധിച്ച് 58,400 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്ന് വില 7300 രൂപയായി. നവംബർ ഒമ്പതിന് ശേഷം ആദ്യമായാണ് പവന് 58,000...

റെക്കോർഡ് താഴ്‌ചയിൽ ഇന്ത്യൻ രൂപ; കരുത്തുകാട്ടി യുഎസ് ഡോളർ

ന്യൂഡെൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഒരു പൈസ നഷ്‌ടം ഇന്ന് നേരിട്ടതോടെയാണ് റെക്കോർഡ് വീഴ്‌ചയുണ്ടായത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ...
- Advertisement -