‘നോട്ടീസ് കിട്ടി, മാപ്പ് പറയാൻ മനസില്ല; ജയിലിൽ പോകാനാണ് വിധിയെങ്കിൽ പോകും’
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് സിപിഎം നേതാവ് എകെ. ബാലൻ. ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നും എകെ ബാലൻ പറഞ്ഞു.
കേസും കോടതിയും...
ഒടുവിൽ ബിജെപിയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ
മൂന്നാർ: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഞാൻ ബിജെപിയിൽ ചേരും. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും...
ഇറാനിൽ പ്രക്ഷോഭം ആളുന്നു; ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി, നിഷേധിച്ച് ഖമനയി
ടെഹ്‌റാൻ: ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പതിനായിരങ്ങൾ തെരുവിലേക്കിറങ്ങിയത്. ടെഹ്റാനിലെ മസ്‌ജിദ് ഉൾപ്പടെ സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ട ജനക്കൂട്ടം 'ഏകാധിപതികൾ തുലയട്ടെ' എന്ന മുദ്രാവാക്യമുയർത്തി.
ആദ്യം ടെഹ്‌റാനിലും ചില നഗരങ്ങളിലും...
ആചാര ലംഘനത്തിന് കൂട്ടുനിന്നു, പോറ്റിക്ക് ഒത്താശ ചെയ്‌തു; തന്ത്രി കണ്‌ഠരര് രാജീവര് റിമാൻഡിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരെ റിമാൻഡ് ചെയ്‌തു. ഈമാസം 23 വരെയാണ് റിമാൻഡ് കാലാവധി. 13ന് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. കണ്‌ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ്...
ഗാസ സമാധാന സേനയിൽ പാക്ക് സൈന്യം വേണ്ട; അംഗീകരിക്കില്ലെന്ന് ഇസ്രയേൽ
ന്യൂഡെൽഹി: ഗാസയുടെ സംരക്ഷണത്തിന് പക്കിസ്‌ഥാന്റെ സഹായം വേണ്ടെന്ന് ഇസ്രയേൽ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്‌ഥാൻ സൈന്യം പങ്കുചേരുന്നതിനെ ഇസ്രയേൽ എതിർത്തു.
ഇന്ത്യയിലെ...
‘ജനനായകൻ’ റിലീസ് വൈകും; പ്രദർശനാനുമതി നൽകണമെന്ന ഉത്തരവിന് സ്‌റ്റേ
ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തു. സെൻസർ ബോർഡിന്റെ ഹരജിയിലാണ് നടപടി. കേസ്...
ശബരിമല സ്വർണക്കൊള്ള; മുൻ തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റിൽ. കൊച്ചിയിലെ എസ്ഐടി ഓഫീസിൽ വെച്ച് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്.
കേസിലെ ഒന്നാംപ്രതി...
‘ജനനായകന്’ പ്രദർശനാനുമതി; U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്
ചെന്നൈ: വിജയ് ചിത്രം 'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടണമെന്ന സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ്...









































