Thu, Jan 29, 2026
23 C
Dubai

ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; ദുഃഖവും രോഷവും രേഖപ്പെടുത്തി ട്രംപ്

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനും, ട്രംപ് അനുകൂല മാദ്ധ്യമ പ്രവർത്തകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയായിരുന്നു ചാർലി കിർക്കിന് വെടിയേറ്റത്. ട്രംപാണ്...

യെമനിലും ഇസ്രയേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്

സന: ദോഹയിലെ ആക്രമണത്തിന് പിന്നാലെ യെമനിലും ഇസ്രയേൽ ആക്രമണം. യെമൻ തലസ്‌ഥാനമായ സനയിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇത്...

ബിഹാറിൽ ഹിന്ദുത്വ അജൻഡ? യോഗം വിളിച്ച് ബിജെപി, അമിത് ഷാ പങ്കെടുക്കും

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ബിജെപി. ബിഹാറിലെ ജാതി രാഷ്‌ട്രീയത്തിന് അതീതമായി ഹിന്ദുത്വ അജൻഡ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിഹാറിലെ ഹിന്ദു മഠങ്ങളിലെ സന്യാസിമാരുടെയും ക്ഷേത്ര...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുലുമായി ബന്ധമുള്ള അഞ്ചുപേർ കൂടി പ്രതികൾ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. നൂബിൻ, ബിനു, ചാർലി, അശ്വന്ത്, വിഷ്‌ണു എന്നിവരെയാണ് പ്രതിചേർത്തത്. രാഹുലുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ട,...

നേപ്പാൾ പ്രക്ഷോഭം; നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ, യുപിയിൽ അതീവ ജാഗ്രത

ന്യൂഡെൽഹി: നേപ്പാളിൽ അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ, അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിൽ നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ. യുപി, ബിഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. നേപ്പാളിലെ സ്‌ഥിതിഗതികൾ...

‘പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ; വ്യോമാതിർത്തി ലംഘിച്ചു, ഡ്രോണുകൾ വെടിവച്ചിട്ടു’

മോസ്‌കോ: യുക്രൈന് പിന്നാലെ പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ. പോളണ്ടിന്റെ അതിർത്തിക്കുള്ളിൽ റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പോളണ്ട് സൈന്യം വ്യക്‌തമാക്കി. പോളണ്ടിലെ...

അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കും, പ്രശ്‌നങ്ങൾ പരിഹരിക്കും; ട്രംപ്

വാഷിങ്ടൻ: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്രമോദിയുമായി വരും ആഴ്‌ചകളിൽ സംസാരിക്കുമെന്നും, പ്രശ്‌നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്‌തിയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ട്രംപ്...

സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി

ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്‌ഥാനാർഥി സിപി രാധാകൃഷ്‌ണനെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ്. 452 വോട്ടുകളാണ് സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന്...
- Advertisement -