Fri, Jan 30, 2026
19 C
Dubai

‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക്‌ തയ്യാർ, എന്നാൽ, യാചിക്കാനില്ല’

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്‌ത ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്കിസ്‌ഥാൻ. കശ്‌മീർ പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വ്യക്‌തമാക്കിയത്‌. എന്നാൽ, ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും...

പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കം; കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്. എക്‌സ്‌പ്ളോസീവ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016ൽ നടന്ന പൊടിക്കുണ്ട് സ്‌ഫോടന...

ട്രംപിന് കനത്ത തിരിച്ചടി; തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽ കോടതി വിധി

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയതിലാണ് കോടതി വിധി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങൾക്ക് മേൽ ട്രംപ്...

ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചതായി സൂചന

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ മഹോറിൽ മണ്ണിടിച്ചിൽ ഒരു വീട് പൂർണമായി തകർന്നു. അപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചെന്നാണ് സംശയിക്കുന്നത്. രാവിലെ ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലെ രാജ്‌ഗഡ് പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തെ...

അമേരിക്കയ്‌ക്ക് ‘പുല്ലുവില’, ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു; വിമർശിച്ച് ജേക്ക് സുള്ളിവൻ

വാഷിങ്ടൻ: ഇന്ത്യക്ക് മേൽ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജേക്ക് സുള്ളിവൻ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി...

ചൈനയുമായി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തയ്യാർ’

ടോക്കിയോ: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൽപര്യമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര ബഹുമാനത്തിന്റെയും താൽപര്യത്തിന്റെയും അടിസ്‌ഥാനത്തിൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരവും ദീർഘകാല കാഴ്‌ചപ്പാടോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി...

ഇസ്രയേൽ വ്യോമാക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു

സന: ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി യെമൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യെമന്റെ തലസ്‌ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി...

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്; മൂന്ന് ലക്ഷം പേർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: ബിഹാറിലെ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ലക്ഷം പേർക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സമയത്താണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്. ബംഗ്ളാദേശ്, നേപ്പാൾ,...
- Advertisement -