Tue, Feb 24, 2026
29 C
Dubai

അവിശ്വാസ പ്രമേയ നോട്ടീസ്; സ്‌പീക്കർ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കും

ന്യൂഡെൽഹി: തന്നെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയ സാഹചര്യത്തിൽ, തീരുമാനമാകുന്നതുവരെ സഭാ നടപടികളിൽ നിന്ന് സ്‌പീക്കർ ഓം ബിർള വിട്ടുനിൽക്കും. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളിലെ 118 അംഗങ്ങൾ...

തൊഴിലാളി വിരുദ്ധനയം; അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: സംയുക്‌ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്‌ഥാപിക്കുക അടക്കമുള്ള...

‘തന്ത്രിക്ക് കോടികളുടെ നിക്ഷേപം, ഭാര്യയുടെ പേരിൽ 62 ലക്ഷം’; ജാമ്യ ഹരജിയെ എതിർത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി. തന്ത്രിയുടെ ജാമ്യ ഹരജിയെ എതിർത്തുകൊണ്ടാണ് എസ്ഐടി കോടതിയിൽ റിപ്പോർട്...

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഉഖ്‌റുൽ ജില്ലയിൽ കർഫ്യൂ, ഇന്റർനെറ്റ് നിരോധിച്ചു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്‌റുൽ ജില്ലയിലാണ് അക്രമങ്ങൾ നടക്കുന്നത്. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ഇതുകാരണം ഗ്രാമവാസികൾ രാത്രിയോടെ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്‌തതോടെ ഉഖ്‌റുൽ ജില്ലയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിൽ...

ദേശീയ പണിമുടക്ക്; 12ന് കേരളം പൂർണമായും സ്‌തംഭിക്കും

തിരുവനന്തപുരം: ഈമാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാർ; 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ

ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ...

തുടർഭരണ വിവാദം; കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, വീട്ടിലെത്തി കൂടിക്കാഴ്‌ച

തൃശൂർ: തുടർഭരണത്തിന് എതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെവി. അബ്‍ദുൾ ഖാദർ വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി...

അഫ്‌ഗാനിൽ നിന്ന് ഭീകരവാദികൾ പാക്ക് മണ്ണിലേക്ക് എത്തുന്നു; വിമർശിച്ച് മതനേതാവ്

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് പാക്ക് മതനേതാവ് തന്നെ രംഗത്ത്. വർധിച്ചുവരുന്ന ഭീകരവാദ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമർശിച്ചാണ് മതനേതാവിന്റെ പരാമർശം. ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം മേധാവി മൗലാന ഫസ്‌ലുർ റഹ്‌മാനാണ്...
- Advertisement -