Fri, Jan 23, 2026
21 C
Dubai

ശാസ്‌തമംഗലത്തെ ഓഫീസ് ഒഴിയും; വിവാദങ്ങൾക്ക് ഇനി സ്‌ഥാനമില്ലെന്ന് വികെ. പ്രശാന്ത്

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വികെ. പ്രശാന്ത് തീരുമാനിച്ചു. വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഓഫീസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക്...

പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഗ്രീൻലൻഡിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ

വാഷിങ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. യുകെ, ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, ജർമനി, പോളണ്ട്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഗ്രീലൻഡിന് വേണ്ടി...

ട്രംപ് മോദിയെ തട്ടിക്കൊണ്ടു പോകുമോ? പൃഥ്‌വിരാജ്‌ ചവാനെതിരെ രൂക്ഷ വിമർശനം

മുംബൈ: വെനസ്വേല പ്രസിഡണ്ട്‌ നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൊണാൾഡ് ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന് കോൺഗ്രസ് നേതാവ് പൃഥ്‌വിരാജ്‌ ചവാൻ. വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക നടപടിയും,...

വൻ കവർച്ചയ്‌ക്ക് പദ്ധതിയിട്ടു, ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയത് മൂന്നുപേർ

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവർ ചേർന്നാണെന്ന് എസ്ഐടി. മൂവരും ചേർന്ന് വൻ കവർച്ച...

മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വൈകീട്ട് ആറുമുതൽ പൊതുദർശനം

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. മധ്യകേരളത്തിൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിൽ ഒരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടുതവണ മന്ത്രിയായിട്ടുണ്ട്. 2001, 2006 വർഷങ്ങളിൽ...

മണപ്പാട്ട് ചെയർമാനും സതീശനും തമ്മിൽ അവിശുദ്ധബന്ധം; പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി

തിരുവനന്തപുരം: പുനർജനി പദ്ധതിക്കായി മാത്രം മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും വിദേശത്ത് നിന്ന് പിരിച്ചെടുത്ത പണം വന്നത് ഈ അക്കൗണ്ടിലേക്കാണെന്നും വിജിലൻസ് കണ്ടെത്തൽ. യുകെയിൽ നിന്ന് പണം വന്നത് മിഡ്‌ലാൻഡ് എയ്‌ഡ്‌...

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? ഒറ്റഘട്ടമായെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായാവും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിവരം. കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ച് സംസ്‌ഥാനങ്ങളിലെയും ഒരുക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. കേരളത്തിന്...

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

പുണെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിൽസയിൽ ആയിരുന്നു. പുണെയിലെ ദീനാനാഥ്‌ മങ്കേഷ്‌കർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് ഉച്ചയ്‌ക്ക്...
- Advertisement -