Sat, Jan 24, 2026
18 C
Dubai

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

പുണെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിൽസയിൽ ആയിരുന്നു. പുണെയിലെ ദീനാനാഥ്‌ മങ്കേഷ്‌കർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് ഉച്ചയ്‌ക്ക്...

ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം; ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ വീണ്ടും ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ...

ജെഡി വാൻസിന്റെ വീടിന് നേരെ അജ്‌ഞാത ആക്രമണം; ഒരാൾ കസ്‌റ്റഡിയിൽ

വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസിന്റെ വീടിന് നേരെ അജ്‌ഞാത ആക്രമണം. തിങ്കളാഴ്‌ച പുലർച്ചെ 12.45ഓടെ ഒഹായോയിലുള്ള വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്‌റ്റഡിയിൽ...

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജു അയോഗ്യൻ, എംഎൽഎ പദവി നഷ്‌ടമായി

കൊച്ചി: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് എംഎൽഎ പദവി നഷ്‌ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കികൊണ്ടുള്ള വിജ്‌ഞാപനം പുറത്തിറങ്ങി. രണ്ടുവർഷത്തിന് മുകളിൽ...

‘മൽസരിച്ചത് മേയറാക്കുമെന്ന വാഗ്‌ദാനത്തിൽ; പോടാ പുല്ലേ പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല’

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടി മാത്രമല്ല തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും മേയറാക്കുമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ തുറന്നടിച്ചു. ''മൽസരിക്കാൻ വിസമ്മതിച്ച...

കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ; ഐപിഎൽ സംപ്രേഷണം വിലക്കി

ധാക്ക: ഐപിഎലിൽ നിന്ന് മുസ്‍തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്‌ളാദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അനിശ്‌ചിതകാലത്തേക്കാണ് വിലക്ക്. ഐപിഎലിൽ...

ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് സലീം ഖാൻ,...

‘അനുസരില്ലെങ്കിൽ വലിയ വില നിൽക്കേണ്ടി വരും’; ഡെൽസി റോഡ്രിഗസിന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ: നോക്കോളാസ്‌ മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ട് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'ശരിയായത് ചെയ്‌തില്ലെങ്കിൽ അവർക്ക് വലിയ വില നിൽക്കേണ്ടി വരും,...
- Advertisement -