Tue, Feb 24, 2026
25 C
Dubai

തുർക്കി വേണ്ട; ഇറാൻ- യുഎസ് ആണവചർച്ചകൾ നാളെ ഒമാനിൽ

വാഷിങ്ടൻ: ഇറാൻ- യുഎസ് ആണവചർച്ചകൾ വെള്ളിയാഴ്‌ച (നാളെ) ഒമാനിൽ വെച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവ ചർച്ചകൾ ഒമാനിൽ വെച്ച്...

ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്; റഷ്യ

മോസ്‌കോ: ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്‌കൃത എണ്ണ വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യൻ സർക്കാർ വക്‌താവ്‌ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, റഷ്യൻ...

അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത; പകുതി ചിലവ് സംസ്‌ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത പദ്ധതിയുടെ പകുതി ചിലവ് സംസ്‌ഥാന സർക്കാർ വഹിക്കും. സംസ്‌ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പദ്ധതി മരവിപ്പിച്ച...

നിപ്പയെ തുരത്താൻ ജപ്പാൻ; വാക്‌സിൻ വികസിപ്പിച്ചു, ക്ളിനിക്കൽ ട്രയൽ ഏപ്രിലിൽ

ടോക്യോ: മാരകമായ നിപ്പ വൈറസിനെതിരെ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ളിനിക്കൽ ട്രയൽ തുടങ്ങുമെന്ന് ജപ്പാൻ ആസ്‌ഥാനമായുള്ള നിക്കെയ് ഏഷ്യ മാഗസിൻ...

മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ചു; ബിജെപി സർക്കാർ അധികാരത്തിൽ

ഇംഫാൽ: മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ച് ബിജെപി സർക്കാർ അധികാരത്തിലേറി. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യുംനാം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വൈകീട്ട് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ...

കുത്തിവെപ്പ് എടുത്തിട്ടും മരണം; രാജ്യത്ത് വ്യാജ പേവിഷ വാക്‌സിൻ വ്യാപകം, ഇടപെട്ട് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് വ്യാജ പേവിഷ വാക്‌സിൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌ഥിരീകരണം. ആന്റിറേബീസ് വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിൽ ഉൾപ്പടെ വിവാദമായ പശ്‌ചാത്തലത്തിലാണ്‌ മന്ത്രാലയത്തിന്റെ വിശദീകരണം. റേബീസ് വാക്‌സിനെതിരെ ആരോപണം ഉയർന്നതിനെ...

കെഎസ്ആർടിസി ‘രഹസ്യം’ പറഞ്ഞ് ഗണേഷ് കുമാർ; പരസ്യമായി തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി-പ്രൈവറ്റ് ബസുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാറിന്റെ പ്രസ്‌താവനയെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മൽസരിക്കേണ്ടെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയെന്ന ഗണേഷ് കുമാറിന്റെ...

അജിത് ഡോവൽ സൗദിയിൽ; തന്ത്രപ്രധാന കൂടിക്കാഴ്‌ചകൾ

ന്യൂഡെൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ (എൻഎസ്എ) അജിത് ഡോവൽ ചൊവ്വാഴ്‌ച സൗദിയിലെത്തി. പശ്‌ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിലാണ് സന്ദർശനം. മേഖലയിൽ ഗാസ സമാധാന പദ്ധതി നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഡോവലിന്റെ...
- Advertisement -