Sun, Jan 25, 2026
21 C
Dubai

തിരിച്ചടിച്ച് യുഎസ്; സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം

ഡമാസ്‌കസ്: സിറിയയിലെ ഇസ്‍ലാമിക് സ്‌റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം. രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 'ഓപ്പറേഷൻ ഹോക്കേയ്' എന്ന പേരിൽ സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം...

കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡിക്ക് ആശ്വാസം, സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) താൽക്കാലികാശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ...

അത്തരമൊരു കരാർ ഉണ്ടാക്കിയിട്ടില്ല, മുഖ്യമന്ത്രിയായി തുടരും; അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പാടെ തള്ളി സിദ്ധരാമയ്യ. രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യ നിലപാട് വ്യക്‌തമാക്കിയത്‌. അത്തരമൊരു കരാർ ഉണ്ടാക്കിയിട്ടില്ലെന്നും ഹൈക്കമാൻഡ് തീരുമാനം...

ശബരിമല സ്വർണക്കൊള്ള; ഗോവർധനും സ്‍മാർട്ട് ക്രിയേഷൻസ് സിഇഒയും അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്‌റ്റ്. ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയ ചെന്നൈ സ്‍മാർട്ട് ക്രിയേഷൻസ് എന്ന സ്‌ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ...

ശബരിമല സ്വർണക്കൊള്ള; ഇഡിയും അന്വേഷിക്കും, ഉത്തരവിട്ട് വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. റിമാൻഡ് റിപ്പോർട് ഉൾപ്പടെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്‌തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി...

ബംഗ്ളാദേശിൽ വീണ്ടും പ്രതിഷേധം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ, മാദ്ധ്യമ ഓഫീസുകൾക്ക് തീയിട്ടു

ധാക്ക: ബംഗ്ളാദേശിൽ വീണ്ടും വ്യാപക പ്രതിഷേധം. ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് പ്രക്ഷോഭം തുടങ്ങിയത്. തലസ്‌ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപകമായി അക്രമം...

വിബി- ജി റാം ജി ബിൽ ലോക്‌സഭ പാസാക്കി; പ്രതിപക്ഷ പ്രതിഷേധം, ബിൽ കീറിയെറിഞ്ഞു

ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ ലോക്‌സഭ പാസാക്കി....

പ്രതിവർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് രണ്ടുലക്ഷം പേർ; വർധന കോവിഡിന് ശേഷം

ന്യൂഡെൽഹി: പ്രതിവർഷം രണ്ടുലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ. പാർലമെന്റിൽ ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം നൽകിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ്...
- Advertisement -