Wed, Feb 25, 2026
23 C
Dubai

എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം; 88% മരണനിരക്ക്, ജാഗ്രത

അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്‌ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ ഒമ്പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വൈറസ്...

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനി ആണ് ഇന്ന് പുലർച്ചെ നെടുമങ്ങാട്ടെ വീട്ടിൽ കൈഞരമ്പ് മുറിച്ച് ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചത്. മകനാണ് ശാലിനിയെ...

മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...

പാലത്തായി പീഡനക്കേസ്; പ്രതി പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 376 എ,...

കോൺഗ്രസിന് തിരിച്ചടി; മുട്ടട സ്‌ഥാനാർഥി വൈഷ്‌ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിന്റെ പേര് സപ്ളിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര്...

ചെങ്കോട്ട സ്‍ഫോടനം; അറസ്‌റ്റിലായ ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടനവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നാല് ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഇവർക്ക് ഇന്ത്യയിൽ ഒരിടത്തും ഇനി ചികിൽസ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ...

പരിശോധനക്കിടെ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചു; ജമ്മു കശ്‌മീരിൽ ഒമ്പത് മരണം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് മരണം. 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്‌ഫോടക വസ്‌തുക്കൾ പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌റ്റേഷനും പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും...

‘ജനാധിപത്യത്തിന്റെ വിജയം, കള്ളൻമാരുടെ സർക്കാർ ഒരിക്കലും ബിഹാറിലേക്ക് മടങ്ങിവരില്ല’

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്‌തിപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനത അവരുടെ ശക്‌തി പൂർണമായും കാണിച്ചു. കഠിനാധ്വാനം ചെയ്‌താണ്‌ ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കൈവരുകയും...
- Advertisement -