Wed, Jan 28, 2026
24 C
Dubai

കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്‌ടർ അറസ്‌റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത്‌ 11 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ...

‘ബന്ദികളെ ഉടൻ മോചിപ്പിക്കണം’; കാലതാമസം പൊറുക്കില്ലെന്ന് ട്രംപ്

വാഷിങ്ടൻ: ഹമാസിന് അന്ത്യശാസനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് വേഗത്തിൽ തീരുമാനം...

കുട്ടികളുടെ മരണം; ചുമ മരുന്ന് നിരോധിച്ച് കേരളവും, വിൽക്കാനോ കൊടുക്കാനോ പാടില്ല

തിരുവനന്തപുരം: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സിറപ്പിന്റെ വിൽപ്പന നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ...

മുട്ടുമടക്കി പാക്ക് സർക്കാർ; പ്രക്ഷോഭം അവസാനിച്ചു, റോഡുകൾ തുറന്നു

ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്‌മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിൽ പത്തുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ അവാമി ആക്ഷൻ കമ്മിറ്റിയാണ് (എഎസി) പ്രക്ഷോഭത്തിന് നേതൃത്വം...

ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോദി; ഇന്ത്യയുടെ പിന്തുണ തുടരും

ന്യൂഡെൽഹി: ഗാസയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത് സുപ്രധാനമായ ചുവടുവയ്‌പ്പാണെന്നും മോദി പറഞ്ഞു. ഗാസയിലെ സമാധാന ശ്രമങ്ങൾ...

‘എല്ലാ ബന്ദികളെയും വിട്ടയക്കാം’; സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്

ഗാസ: ഇസ്രയേൽ- ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്. നിർദ്ദേശങ്ങളിലെ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്....

‘ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കൂ, ഓപ്പറേഷൻ സിന്ദൂർ രണ്ടാം പതിപ്പ് വിദൂരമല്ല’

ജയ്‌പുർ: പാക്കിസ്‌ഥാന് ശക്‌തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി. ഭൂപടത്തിൽ സ്‌ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാക്കിസ്‌ഥാന് നൽകിയ മുന്നറിയിപ്പ്. രാജസ്‌ഥാനിൽ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ടോടെയായിരുന്നു അന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണ നാമം. ഇംഗ്ളീഷിലും മലയാളത്തിലുമായി...
- Advertisement -