Fri, Jan 23, 2026
17 C
Dubai

സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം; ഐഎസ് കേന്ദ്രങ്ങൾ തകർത്തു, ഭീകരരെ വധിച്ചു

ഡമാസ്‌കസ്: സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം. ഇസ്‍ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഞായറാഴ്‌ച അർധരാത്രിയോടെ വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ നിരവധി കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന. കഴിഞ്ഞമാസം സിറിയയിൽ വെച്ചുനടന്ന...

‘റിലീസ് ചെയ്യാൻ കഴിയാത്തതിൽ വൻ നഷ്‌ടം’; ജനനായകൻ നിർമാതാക്കൾ സുപ്രീം കോടതിയിലേക്ക്

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച...

‘ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു, സഹായിക്കാൻ തയ്യാറാണെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, സഹായിക്കാൻ തയ്യാറാണെന്ന വാഗ്‌ദാനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുകയാണ്. മുബെങ്ങും ഇല്ലാത്ത പോലെ, സഹായിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്‌തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...

അമിത് ഷാ തിരുവനന്തപുരത്ത്; എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രാവിലെ പത്‌മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ...

ബലാൽസംഗ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ

പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ ബലാൽസംഗ പരാതിയിലാണ് അറസ്‌റ്റ്. രാഹുലിനെ പത്തനംതിട്ട...

‘ഇറാനിലെ നഗരങ്ങൾ പിടിച്ചെടുക്കൂ’; ആഹ്വാനം ചെയ്‌ത്‌ റിസാ പഹ്‌ലവി

ടെഹ്‌റാൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്‌ത്‌ റിസാ പഹ്‌ലവി. ഇനി നമ്മുടെ ലക്ഷ്യം തെരുവിലിറങ്ങുന്നത് മാത്രമല്ലെന്നും നഗര കേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കണമെന്നും റിസാ പഹ്‌ലവി പറഞ്ഞു. 1979ൽ ഇസ്‍ലാമിക വിപ്ളവത്തിൽ...

ഇന്ത്യ-അഫ്‌ഗാൻ ബന്ധം ശക്‌തമാകുന്നു? ഡെൽഹിയിൽ താലിബാന്റെ സ്‌ഥിരം പ്രതിനിധി

ന്യൂഡെൽഹി: ഇന്ത്യ-അഫ്‌ഗാൻ ബന്ധം കൂടുതൽ ശക്‌തമാകുന്നു. ഡെൽഹിയിലെ അഫ്‌ഗാനിസ്‌ഥാൻ എംബസിയിൽ താലിബാൻ സ്‌ഥിരം പ്രതിനിധിയെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഫ്‌തി നൂർ അഹമ്മദ് നൂർ അഫ്‌ഗാനിസ്‌ഥാൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ആയി ചുമതലയേൽക്കാൻ...

‘നോട്ടീസ് കിട്ടി, മാപ്പ് പറയാൻ മനസില്ല; ജയിലിൽ പോകാനാണ് വിധിയെങ്കിൽ പോകും’

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് സിപിഎം നേതാവ് എകെ. ബാലൻ. ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നും എകെ ബാലൻ പറഞ്ഞു. കേസും കോടതിയും...
- Advertisement -