Mon, Mar 16, 2026
25.3 C
Dubai

നർഗീസ് മുഹമ്മദി അറസ്‌റ്റിൽ; ജയിൽ മോചിതയായത് കഴിഞ്ഞ ഡിസംബറിൽ

ടെഹ്റാൻ: 2023ലെ നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്‌റ്റ് ചെയ്‌ത്‌ ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ അക്രമാസക്‌തമായി അറസ്‌റ്റ്...

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, എൽഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലം. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിരിക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ...

നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ

കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്‌തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്‌ത്രീകളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും. രാവിലെ 9.30...

ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; കോർ ഫൈവിൽ റഷ്യയും

വാഷിങ്ടൻ: ലോകശക്‌തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'കോർ ഫൈവ്' അഥവാ 'സി5' എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ...

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്, 50,000 രൂപ പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് ആണ്...

ഇൻഡിഗോ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ട് ഡിജിസിഎ

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. ഡിജിസിഎയിലെ (വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ) നാല് ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. ഇവർ കരാർ അടിസ്‌ഥാനത്തിലാണ്‌...

മുനമ്പം വഖഫ് ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്‌ഥിതി തുടരാൻ ജഡ്‌ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. വഖഫ്...

രാഹുലിനെതിരായ ആദ്യ ബലാൽസംഗക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാൽസംഗക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. എസ്‌പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്‌ഥ. രാഹുലിനെതിരായ...
- Advertisement -