കൊച്ചി വാട്ടർ ജെട്ടി; ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി
എറണാകുളം: കൊച്ചി വാട്ടർ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. വാട്ടർ ജെട്ടി നിർമാണം പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത...
തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തൃശൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് ഹൈക്കോടതി. മൂന്നാഴ്ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹരജി ഫയലിൽ...
പാരമ്പര്യേതര സേവനങ്ങളിലൂടെ 10000 കോടി നേടി ഇന്ത്യാ പോസ്റ്റ്
ന്യൂഡെൽഹി: മാറുന്ന കാലത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ്. ഇ കൊമേഴ്സ്, പേമെന്റ്സ് ബാങ്ക്സ് തുടങ്ങിയ മൂല്യവര്ധിത സേവനങ്ങളിലൂടെ 2018 മുതൽ 2020 വരെയുള്ള സാമ്പത്തിക...
‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന് പ്രസാദ
ലഖ്നൗ: യുപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് ജിതിന് പ്രസാദ. ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ജിതിന് പ്രസാദ പറഞ്ഞു.
"ഇത് സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ അല്ല, ജനങ്ങളെ സേവിക്കാന്...
സുബൈർ വധക്കേസ്; രാഷ്ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ചിറ്റൂർ ജയിലിലേക്കാണ് പ്രതികളെ മാറ്റുക. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ്...
തിരക്ക് കുറക്കാൻ വാഹനങ്ങൾക്ക് കളർ കോഡുമായി മുംബൈ പോലീസ്
മുംബൈ : നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന് വേണ്ടി വാഹനങ്ങൾക്ക് കളർ കോഡ് ഏർപ്പെടുത്തി മുംബൈ പോലീസ്. ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. അനാവശ്യ യാത്രകൾ നിയന്ത്രിക്കുകയാണ് കളർ കോഡ് ഏർപ്പെടുത്തിയതിലൂടെ...
തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്- ഉച്ചവെടിക്കെട്ടും നടത്തും
തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് നടത്തുമെന്ന് പോലീസ് കമ്മീഷണർ ആർ ആദിത്യ. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് വെടിക്കെട്ട് നടത്തുക. പകൽപ്പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത്...
അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കനത്ത പ്രതിഷേധം തുടരുന്നു
കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി...