ഡെൽഹിയിൽ കനത്ത മഴ; ഗതാഗത തടസം

By News Desk, Malabar News
flood-alert-issued-in-delhi
Ajwa Travels

ഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ​ഗതാ​ഗതവും തടസപ്പെട്ടു. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്.

രണ്ട് മണിക്കൂർ കൂടി കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒരാഴ്‌ചത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് ഡെൽഹിയിൽ കനത്ത മഴ പെയ്യുന്നത്.

Also Read: എസ്‌എംഎ; 6 വയസുകാരിക്ക് പുതുജീവൻ, മരുന്ന് സൗജന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE