കുതിപ്പ് തുടർന്ന് പെട്രോൾ-ഡീസൽ വില; ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില...
‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?
ന്യൂഡെൽഹി: സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതിയുടെ പേരാണ് 'ഇ-ശ്രം'.
പദ്ധതിയിൽ അംഗമാകുന്ന വ്യക്‌തികൾക്ക് നൽകുന്ന...
കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക
കോഴിക്കോട്: തമിൾനാട്ടിൽ കോവിഡ് ഭേദമായവരിൽ നടത്തിയ പഠനമാണ് പുതിയ വെല്ലുവിളി ഉയർത്തുന്നത്. കോവിഡ് ഭേദമായവരിൽ നടത്തിയ പഠനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മോട് പറയുന്നത്. കേരളം പോലെ പ്രമേഹ രോഗികളും ഹൃദ്‌രോഗികളും കൂടുതലുള്ള ഒരു...
‘ന്യൂസ് മലയാളം 24×7’ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു
കൊച്ചി: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എംപി ബഷീർ ചാനൽ എഡിറ്ററായ 'ന്യൂസ് മലയാളം 24×7' (News Malayalam 24×7) പ്രവർത്തനം ആരംഭിച്ചു. അവയവ ചന്തയിലെ ഞെട്ടിക്കുന്ന എക്‌സ്‌ക്ളൂസീവ് വാർത്തകളുമായാണ് ചാനൽ തുടക്കം കുറിച്ചിരിക്കുന്നത്.
ന്യൂസ്...
ലൈഫ് മിഷൻ; രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പുറത്ത്
തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ...
മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം
ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ...
യുകെയുടെ പച്ചക്കൊടി; ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
ലണ്ടൻ: വാക്‌സിന്‍ കുത്തിവച്ചതിനു ശേഷം ഒരാൾക്ക് അജ്ഞാത രോഗം കണ്ടതിനെ തുടർന്ന് നിർത്തിവച്ച ഓക്‌സ്‌ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നു. ബ്രിട്ടീഷ് റെഗുലേറ്റര്‍മാരില്‍ നിന്ന് അനുമതി ലഭിച്ചതിനു ശേഷമാണ് പരീക്ഷണം പുനരാരംഭിക്കുന്നത്.
"മെഡിസിൻസ് ഹെൽത്ത്...
14 കുട്ടികള്‍ക്ക് കോവിഡ്; ട്യൂഷന്‍ അധ്യാപകന് എതിരെ കേസ്
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില്‍ ട്യൂഷന്‍ സെന്ററിൽ നിന്നും വിദ്യാർത്ഥികള്‍ക്ക് കോവിഡ് രോഗബാധയുണ്ടായതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ട്യൂഷന്‍ അധ്യാപികയില്‍ നിന്നും വിദ്യാര്‍ത്ഥികളായ 14 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നാണ് വ്യക്‌തമാകുന്നത്. കുട്ടികള്‍ക്കൊപ്പം തന്നെ...