Fri, May 3, 2024
30 C
Dubai

തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും

തൃശൂർ: ആളും ആരവവുമായി ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ പൂർത്തിയായി. ഇനി അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്. അടുത്ത വർഷം ഏപ്രിൽ 30ആം തീയതിയാണ് തൃശൂർ പൂരം. പൂര വിളംബരം ഏപ്രിൽ...

നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം

പൊന്നാനി: ആഴ്‌ചകൾ നീണ്ടുനിന്ന അനിശ്‌ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്‌യുവിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ...

ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന...

നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം...

ലക്ഷദ്വീപില്‍ ഫാസിസ്‌റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്‍ത്താന

കവരത്തി: ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ പട്ടേൽ, കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപിൽ ഏകാധിപത്യം നടപ്പിലാക്കുന്നതായി വ്യാപക പരാതി. 2020 ഡിസംബര്‍ അഞ്ചിന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ ഏകാധിപത്യത്തെ രൂക്ഷമായി ചോദ്യം...

രാജ്യത്ത് ‘ഇ-ശ്രം’ രജിസ്ട്രേഷൻ ഊര്‍ജിതം; പദ്ധതി അസംഘടിത മേഖലക്ക് കരുത്താകും

ന്യൂഡെൽഹി: സുപ്രീംകോടതി നിർദ്ദേശത്തിൽ രാജ്യത്താകമാനം നടപ്പിലാക്കുന്ന 'ഇ-ശ്രം' പദ്ധതി കേരളത്തിലും ഊർജിതമായി മുന്നേറുന്നു. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന എല്ലാതരം തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഒരു നാഷണൽ ഡാറ്റാബേസ് ഉണ്ടാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത് അനുസരിച്ചു...

യുവ സംരംഭകനും ഹെറാൾഡ് സാരഥിയുമായ അൻസിഫ് അഷ്‌റഫ് വിടപറഞ്ഞു

കൊച്ചി: യുവ സംരംഭകനും കൊച്ചിൻ ഹെറാൾഡ് ബിസിനസ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഇൻ-ചീഫുമായ അൻസിഫ് അഷ്‌റഫ് (37) മരണപ്പെട്ടു. ഷാർജയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ബുധനാഴ്‌ച...

രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ

പൊന്നാനി: രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്ന 'നിള ഹെറിറ്റേജ് മ്യൂസിയം' മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം...
- Advertisement -