Mon, May 20, 2024
29 C
Dubai

കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യം; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യമുള്ളതാണെന്ന് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും കർഷകർ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അന്നദാതാക്കളുടെ സമാധാനപരമായ...

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട; കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്ന ആളുകൾക്ക് ഇനിമുതൽ ആർടിപിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി കർണാടക. എന്നാൽ വാക്‌സിൻ സ്വീകരിച്ചത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിനൊപ്പം...

സർക്കാർ നിലപാട് തേടി ഹൈക്കോടതി; സുരേഷ് ഗോപിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും

കൊച്ചി: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജനുവരി എട്ടിന് പരിഗണിക്കാൻ മാറ്റി. സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ...

ഗംഗാനദിയില്‍ വീണ്ടും മൃതദേഹങ്ങള്‍; 24 മണിക്കൂറിനിടെ സംസ്‌കരിച്ചത് 40 എണ്ണം

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാനദിയിൽ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍. കാലവര്‍ഷം ശക്‌തി പ്രാപിക്കുകയും ജലനിരപ്പ് ഉയരുകയും മണല്‍തിട്ടകള്‍ തകരുകയും ചെയ്‌തതോടെയാണ് ഗംഗയിൽ വീണ്ടും മൃതദേഹങ്ങൾ ഒഴുകാൻ തുടങ്ങിയത്....

‘കോഴിമുട്ട’യിൽ സംഘർഷഭരിതമായി കർണാടക രാഷ്‌ട്രീയം; ഇടഞ്ഞ് ലിംഗായത്തുകൾ

ബെംഗളൂരു: കർണാടകയിലെ ഏഴ് ജില്ലകളിലെ സ്‌കൂളുകളിൽ ആഴ്‌ചയിൽ മൂന്ന് നേരം ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകാനുള്ള സർക്കാരിന്റെ തീരുമാനം രാഷ്‌ട്രീയ സംഘർഷത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കര്‍ണാടക രാഷ്‌ട്രീയത്തിലും അധികാര സംവിധാനങ്ങളിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തിൽ...

കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും...

മെയ് മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. മെയ് മാസത്തിലെ പെൻഷൻ നൽകാൻ 754.259 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 104.61 കോടി രൂപയാണ് ക്ഷേമനിധി...

ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

ചെന്നൈ: തമിഴ്നാട് വിഭജനത്തിനെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിലെന്നും ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ....
- Advertisement -