Mon, Mar 16, 2026
25.3 C
Dubai

‘സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല’; പോലീസിനെതിരെ ബന്ധുക്കൾ

കൊച്ചി: മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ ബന്ധുക്കൾ രംഗത്ത്. അന്വേഷണ സംഘം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു...

ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണു; സ്‌കൂട്ടർ യാത്രികന്റെ കൈപ്പത്തി അറ്റു

കൊട്ടാരക്കര: എംസി റോഡിൽ സ്‌ഥാപിച്ചിട്ടുള്ള കൂറ്റൻ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻ പിള്ളയുടെ (57) കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സൂപ്പർ...

ആന്ധ്രയിൽ കൊടുംവളവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മരണം

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിൽ ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർക്ക് ദാരുണാന്ത്യം. തുളസിപാകല ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. മലമ്പ്രദേശത്തുള്ള വളവിൽ വെച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു....

ആര് വാഴും ആര് വീഴും? വിധി കാത്ത് കേരളം; ശുഭപ്രതീക്ഷയിൽ മുന്നണികൾ

തിരുവനന്തപുരം: ഏഴ് ജില്ലകൾ കൂടി ഇന്നലെ വിധിയെഴുതിയതോടെ സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. നാളെ ജനവിധി അറിയാം. രാവിലെ എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിരിക്കുന്നത്. ബ്ളോക്ക്...

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്‌പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ 6.30ഓടെ ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. ലാത്തൂരിൽ...

വിസി നിയമനം; സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും, അന്തിമവിധി സുപ്രീം കോടതിയുടേത്

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ ജസ്‌റ്റിസ്‌ സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും. വിസി നിയമനത്തിനുള്ള മെറിറ്റ് അടിസ്‌ഥാനമാക്കി മുൻഗണന തയ്യാറാക്കാനാണ്...

ഏഴ് ജില്ലകളിലെ രണ്ടാംഘട്ട തദ്ദേശ വോട്ടെടുപ്പ് അവസാനിച്ചു; 74.52 % പോളിങ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. ആറുമണിവരെയുള്ള കണക്കുകൾ പ്രകാരം...

വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 63.8% പോളിങ്, മുന്നിൽ മലപ്പുറം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് വിധിയെഴുതുന്നത്. ഉച്ചയ്‌ക്ക്...
- Advertisement -